തീരദേശ മതംമാറ്റ ലോബികള്‍ വിഴിഞ്ഞം പദ്ധതിക്കെതിരെ രംഗത്ത്‌ വന്നത് വ്യക്തമാക്കുന്നു.


ഇത് ഇന്ത്യ വിരുദ്ധ സമരമായി കാണണം, എല്ലാം ചര്‍ച്ചകളിലൂടെയും അനുമതിയും നേടി കൊണ്ടാണ് വിഴിഞ്ഞം തുറമുഖ പണി നടക്കുന്നത്. ഇതില്‍ മതങ്ങള്‍ക്ക് ഇടപെടാനുള്ള സാഹചര്യം അടിച്ചമര്‍ത്തണം. മത്സ്യതൊഴിലാളികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരാണ്, അല്ലാതെ മതങ്ങള്‍ അല്ല. ക്രിസ്ത്യന്‍ മതമാറ്റ മാഫിയയുടെ ദേശവിരുദ്ധ സമരത്തിന്‍റെ മറ്റ് ഉദാഹരണങ്ങള്‍..

1. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ വേദാന്ത കമ്പനിയുടെ Sterlite Plant നെതിരായ സമരം യഥാർത്ഥത്തിൽ കലാപം ആയിരുന്നു അത്. രാജ്യത്തിന്‌ ഉണ്ടായ നഷ്ടം 14000 കോടി രൂപയാണ് എന്ന് പറയുന്നു, ഏകദേശം 30000 പേർക്ക് തൊഴിൽ നഷ്ടമായി. കോപ്പർ നിർമ്മാണ മേഖലയിൽ ഇന്ത്യക്ക് ഉണ്ടായ നഷ്ടം ചെറുതല്ല. എന്തിന് വേണ്ടിയായിരുന്നു ഈ കലാപം എന്നത് ഇന്നും ചോദ്യ ചിഹ്നമാണ്. കോവിഡ് കാലത്ത് ഈ പ്ലാന്റിൽ ഓക്സിജൻ നിർമ്മിക്കാൻ സുപ്രീം കോടതി ഉത്തരവ് ഉണ്ടായപ്പോൾ പോലും വലിയ ബഹളം ആയിരുന്നു.

2. തമിഴ്‌നാട്ടിലെ തന്നെ തിരുനെൽവേലി ജില്ലയിലെ കൂടംകുളത്തെ ആണവ നിലയത്തിന്റെ നിർമ്മാണ സമയത്ത് അവിടെ ഉണ്ടായ കലാപങ്ങൾ ഓർക്കുക. അന്നും കലാപത്തിന് മുന്നിൽ നിന്നത് വിദേശ സഹായം പറ്റുന്ന ഇതേ ക്രിസ്ത്യൻ ഗ്രൂപ്പുകൾ ആയിരുന്നു.

3. ഇനി മറ്റൊരു വാർത്തയിലേക്ക് പോകാം:-

രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് സുപ്രീം കോടതിയിൽ ഹർജി നൽകിയതിന് കേന്ദ്ര സർക്കാർ നൽകിയ മറുപടി ശ്രദ്ധിക്കുക..

കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞത് 'ആർച്ച് ബിഷപ്പിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന ആക്രമണങ്ങളില്‍ പലതും വര്‍ഗ്ഗീയമായ ആക്രമണമല്ല.

വ്യക്തിപരമായ തര്‍ക്കങ്ങള്‍ പോലും വര്‍ഗ്ഗീയ സംഘര്‍ഷമായാണ് ഹര്‍ജിയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വിദേശ ശക്തികള്‍ക്ക് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ അവസരം ഒരുക്കുന്നതിനും, വിദേശസഹായം നേടാനുമാകാം ഹർജി'യെന്നും കേന്ദ്രം സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.

4. ISRO കേസിലും ഇവരൊക്കെ ഉള്‍പെട്ടിടുണ്ട്. 

5. പശ്ചിമഘട്ടത്തിലും നമ്മൾ കണ്ടതാണ്, മലയോര പ്രദേശങ്ങൾ മുഴുവൻ കുരിശുകൃഷിക്കാർ കയ്യേറി. അവിടെ നടത്തിയിട്ടുള്ള അക്രമങ്ങൾ തീവെപ്പുകൾ, കൊള്ളകൾ, എന്ത് നടപടിയാണ് ഈ ക്രിമിനലുകൾക്ക് എതിരെ സർക്കാർ എടുത്തിട്ടുള്ളത്?

ഇനി മറ്റൊരു കാര്യം ഓർമ്മിപ്പിക്കുന്നു., രാജ്യ വ്യാപകമായി ഇവരൊക്കെ നടത്തുന്ന മതമാറ്റ മാഫിയ ഫണ്ട്‌ ഇല്ലാതായതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നു.

തീരദേശ മതംമാറ്റം, സര്‍ക്കാര്‍ ഭൂമി കയ്യേറി അതൊക്കെ മത്സ്യതോഴിലാളികള്‍ക്ക് മുറിച്ചു വിറ്റ് തീരദേശ ഹിന്ദുക്കളെ മതം മാറ്റി, അതൊക്കെ കടലെടുക്കുകയും പണം നഷ്ടപ്പെട്ട തൊഴിലാളികള്‍ സഭക്കെതിരെ തിരിയുകയും ചെയ്തു. അതിനെ മറികടക്കാനും വിദേശ ഫണ്ട് കൈപറ്റി അതിന്‍റെ മറവില്‍ നടക്കുന്ന ദേശവിരുദ്ധത  ക്രിസ്ത്യന്‍ മതമാറ്റ ലോബികള്‍ അവസാനിപ്പിക്കണം.

കടലില്‍ പോകുന്ന ഹിന്ദു മല്‍സ്യതൊഴിലാളികളെ സഭകള്‍ വിലക്കി അവരെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം മൂന്നു വർഷം മുന്‍പ് ഉണ്ടായിടുണ്ട്. (അന്ന് കുമ്മനം ഇടപെട്ട കേസാണ്) വോട്ട് ബാങ്ക് പേടിച്ചു ഇടതും- വലതും അടിമകളെപ്പോലെ നില്‍ക്കും. BJP നേതാക്കള്‍ ഈ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് എതിരെ രംഗത്ത്‌ വരണം. അതേ പോലെ ക്രിസ്ത്യന്‍ സമൂഹവും ഇതിനെതിരെ പ്രതികരിക്കണം.

Post a Comment (0)
Previous Post Next Post