ദേശിയതയുടെ പേരിൽ ഉറഞ്ഞു തുള്ളുന്ന മതേതറകൾ.


സോഷ്യൽ മീഡിയയിൽ ശ്രദ്ധിച്ചാൽ മനസ്സിലാകും ഒരു പ്രതേക വിഭാഗം പ്രധാനമന്ത്രി പറഞ്ഞ 13-15 തീയതികളിൽ ദേശിയപതാക ഉയർത്തുന്നതിനു എതിരെ ഉറഞ്ഞു തുള്ളളിക്കൊണ്ട് പോസ്റ്റുകൾ ഇടുന്നു. ഒരുപക്ഷേ യൂറോപ്യൻസ് ഇന്ത്യയിൽ വന്നിരുന്നില്ലാ എങ്കിൽ ഭാരത പൈതൃകം നശിപ്പിച്ച മുഗളന്മാർ ഇന്ത്യയെ മുസ്ലിം രാഷ്ട്രം ആക്കിയേനം. ഇന്ന് ഉയർത്തുന്ന ദേശിയ പതാകയുടെ പോലും നിറം പച്ച ആയേനം. എന്നിട്ടും കലിഅടങ്ങാത്ത മുഗളന്റെ പിൻഗാമികൾ മതത്തിന്റെ പേരിൽ ഇന്ത്യയെ വെട്ടിമുറിച്ചു പാകിസ്ഥാൻ ഉണ്ടാക്കി. 

ഇന്നിപ്പോൾ അതേ പിൻഗാമികൾ ആണ് ദേശീയത എന്ന് പറഞ്ഞു ഹിന്ദുവിരുദ്ധതയും, മോദിവിരുദ്ധതയും പറഞ്ഞ് നമുക്കിടയിൽ ഉറഞ്ഞു തുള്ളുന്നത്. അവർ കോൺഗ്രസ്സിലും, കമ്മ്യൂണിസ്റ്റിലും ഉണ്ട്. അങ്ങനെ പല ഈർക്കിലി പാർട്ടിയിലുമുണ്ട്. ഇത്തരക്കാർ പുറമെ മതേതരവാദികളാണെന്ന് സ്വയം പറയുന്നു. എന്നാൽ ശെരിക്കും അവർ തികഞ്ഞ മതവർഗ്ഗീയ വാദികൾ ആണ്. അവരെ തിരിച്ചറിയാൻ നമുക്ക് സാധിക്കണം. ഇല്ലെങ്കിൽ ഹിന്ദുവിന്റെ നിലനിൽപ്പ് തന്നെ ഈ മണ്ണിൽ നിന്നും അവസാനിക്കും. എന്നാൽ എല്ലാവരും ഇങ്ങനെ അല്ല, കുറച്ചു നല്ല ആർക്കാരുമുണ്ട് ഈ കൂട്ടത്തിൽ, അവരെ എന്നും നമ്മൾ ചേർത്ത് നിർത്തുകയും വേണം. ഹർ ഘർ തിരംഗ, വന്ദേമാതരം. 

"ലോക സമസ്ത സുഖിനോ ഭവന്തു:"

Post a Comment (0)
Previous Post Next Post