അര്‍മേനിയയില്‍ തുര്‍ക്കി നടത്തിയ കൂട്ടക്കൊലകളെ കുറിച്ച് "സന്തോഷ് ജോര്‍ജ്ജ് കുളങ്ങര സഫാരി ചാനലില്‍ നടത്തിയ എപ്പിസോഡില്‍ വന്ന ഒരു ചിത്രമാണിത്". അര്‍മേനിയയില്‍ ഒരു മ്യൂസിയമുണ്ട് "ടെമ്പിൾ ഓഫ് ഇറ്റേർനിറ്റി" തുര്‍ക്കി അവിടെ നടത്തിയ നരനായാട്ടിന്‍റെ ചിത്രങ്ങളുണ്ട്, ആ ചിത്രങ്ങളില്‍ ഒന്നാണിത്. കാഫിർ എന്ന മുദ്രകുത്തി ക്രിസ്ത്യന്‍ യുവതികളെ യേശു ക്രിസ്തുവിനെ അനുസ്മരിപ്പിക്കും വിധം കുരിശില്‍ തറച്ച് ക്രൂരമായി കൊന്നിരിക്കുന്നത് കാണാം.
പൂര്‍ണ്ണ നഗ്നരാണ് ഈ സ്ത്രീകള്‍, ഇങ്ങനെ കൊല്ലപ്പെടും മുമ്പ് ഇവര്‍ ഓരോരുത്തരും എത്ര തവണ കൂട്ടബലാത്സംഗങ്ങള്‍ക്ക് ഇരയായിട്ടുണ്ടാകും. അതില്‍ സന്തോഷ് ജോർജ്ജ് പറയുന്ന ഒരു കാര്യമുണ്ട്, ഹിറ്റ്ലര്‍ നടത്തിയ ജൂത കൂട്ടക്കൊല പോലെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നായിരുന്നു ഇതും, പക്ഷേ ചര്‍ച്ചയായില്ല. കാരണം സോവിയറ്റ് യൂണിയന്‍ അര്‍മേനിയ പിടിച്ചെടുത്ത ശേഷം കമ്മ്യൂണിസ്റ്റ് ഭരണം വന്നു അതോടെ ജനങ്ങള്‍ക്ക് പുറം ലോകത്തോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം അന്ന് നഷ്ടപ്പെടുകയും ചെയ്തു.
1991ല്‍ സോവിയറ്റ് യൂണിയൻ തകര്‍ന്നതിന് ശേഷമാണ് ഇത് പുറംലോകം അറിഞ്ഞു തുടങ്ങിയത്. ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണ് ജിഹാദും, കമ്മ്യൂണിസവും. തുര്‍ക്കിക്ക് വേണ്ടി 1921-ല്‍ മലബാറിൽ (കൂട്ടക്കൊലകളും, കൂട്ടബലാത്സംഗങ്ങളും) നടന്നതും ഇത് തന്നെയാണ്. പുതിയ കാലത്തെ കപട ചരിത്രങ്ങൾ ഉദയം ചെയ്യാതിരിക്കാനും, മതംതലക്കു പിടിച്ച് ക്രൂരകൃത്യം നടത്തിയ ജിഹാദികളെ വെഉളപൂശാതിരിക്കാനും ഇവിടെയും ഉയരേണ്ടതുണ്ട് ഒരു ചരിത്ര മ്യൂസിയം. അതില്‍ അണയാത്ത ഒരു തിരിയും കത്തേണ്ടതുണ്ട്.
