കേരളം താലിബാനിസത്തിന് കീഴടങ്ങുന്നോ?


ആക്‌സിഡന്റിൽ മരണപ്പെട്ട മാധ്യമ പ്രവർത്തകനേക്കാൾ സിമ്പതി വാഹനമോടിച്ച കളക്ടർക്ക് ഇപ്പോൾ സമൂഹത്തിൽ നിന്ന് ലഭിക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഇവന്മാരുടെ മത വെറി തന്നെയാണ്.

ഇവിടെ ഒരു മാധ്യമ പ്രവർത്തകൻ വാഹനാപകടത്തിൽ മരണപ്പെടുന്നത് ആദ്യമായിട്ടല്ല. ഇവിടെ കാറിടിച്ച് ഒരു ബൈക്ക് യാത്രക്കാരൻ മരണപ്പെടുന്നത് ആദ്യമായിട്ടല്ല. ഇവിടെ ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ ഒരു വാഹന അപകട കേസിൽ ഉൾപ്പെടുന്നതും ആദ്യമായിട്ടല്ല. അങനെയുള്ള ഉദ്യോഗസ്ഥനെതിരെ കേസ് ഉള്ളതും, അന്വേഷണം നടക്കുന്നതും ഇവിടെ ആദ്യമായിട്ടല്ല. അങ്ങനെയുള്ള ഉദ്യോഗസ്ഥൻ ആ കാലയളവിൽ വിവിധ പോസ്റ്റുകളിൽ നിയമിക്കപ്പെടുക എന്നതും ഇവിടെ ആദ്യമായിട്ടല്ല.

പിന്നെ എന്ത് കൊണ്ട് ഇപ്പോൾ ഈ തരം പ്രതിഷേധങ്ങളും, പ്രകടനങ്ങളും എന്ന് ചോദിച്ചാൽ ഇത് കേവലം ഒരു പ്രതിഷേധ പ്രകടനമല്ല ഇതൊരു ശക്തി പ്രകടനമാണ്, ഇതൊരു സൂചന നൽകലാണ് .. പക്ഷേ ഇത് ഒരു ശ്രീറാം വെങ്കട്ടരാമനുള്ള സൂചനയോ മറ്റോ ഒന്നുമല്ല ഇത് സിവിൽ സർവ്വീസുകാർ ഉൾപ്പെടെയുള്ള മുഴുവൻ ഭരണ ഉദ്യോഗസ്ഥ വൃന്ദത്തിനും, രാഷ്ട്രീയമായി ഭരിക്കുന്നവർക്കും കൂടിയുള്ള മുന്നറിയിപ്പാണിത്. ഞങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ എന്തെങ്കിലും പ്രവർത്തിക്കും മുൻപ് രണ്ട് വട്ടം ചിന്തിക്കുക,  ഇതാണ് ഞങളുടെ രീതി, ഇതാണ് ഞങ്ങളുടെ ശക്തി എന്ന ഓർമ്മപ്പെടുത്തലും, വിളംബരപ്പെടുത്തലുമാണിത്.

അപകടമാണ് ഈ ജനസഞ്ചയം ഒരു മനുഷ്യൻ കൊല്ലപ്പെട്ട വികരത്തിൽ പ്രതിഷേധിക്കുന്നവരല്ല ഒരു മുസ്ലിം കൊല്ലപ്പെട്ടതിന്റെ പേരിൽ തെരുവിൽ ഇറങ്ങിയവരാണ് ഇന്നവർ ആലപ്പുഴ ജില്ലാ ഭരണാധികാരിക്ക് എതിരെ പ്രതിഷേധിക്കുന്നു അത് നാളെ നമ്മുക്ക് എതിരെയും ആവാം കാരണം മതം എന്ന വികാരത്തിന് മുകളിൽ അല്ല മറ്റൊന്നും. ഇവിടെ കൊല്ലപ്പെട്ടത് രാമനോ, കൃഷ്ണനോ, വർഗീസോ, തോമസോ ആയിരുന്നെങ്കിൽ ഈ ജനസഞ്ചയം തെരുവിൽ കാണില്ലായിരുന്നു  ആ അപകടത്തിന് കാരണം ആയിരുന്ന വാഹനം ഓടിച്ചത് സാലമോ, റാഹീമോ ആയിരുന്നെങ്കിൽ ഇന്ന് നമ്മുടെ തെരുവുകൾ ശൂന്യമായിരുന്നേനെ.

അവർക്കും സംഘടിക്കാം പക്ഷേ അവരുടെ ആവശ്യങ്ങൾ നമ്മേ ഭയപ്പെടുത്തുന്നു ജനാധിപത്യ സംവിധാനത്തിൽ നിയമിതനായ ഒരു ഭരണാധികാരിയെ ഒരു കൂട്ടം ആളുകൾ വെല്ലുവിളിക്കുന്നു കോടതിയിൽ തെളിവുകൾ നിരത്തി അയാൾ കളങ്കിതനാണെന്നോ, അല്ലെന്ന് നിങ്ങൾക്ക് തെളിയിക്കാം. അതിന് സാധിക്കില്ലന്ന് തോന്നിയപ്പോൾ ശരീഅത്ത് നടപ്പിലാക്കാൻ ഇത് പാകിസ്ഥാനോ, സിറിയോ, താലിബാനോ അല്ല ഇതു ജനാധിപത്യ ഭരതമാണ്.

ഇനിയെങ്കിലും വിശ്വാസിക്കുക നിങ്ങളുടെ സൗഹൃദത്തിനോ ഹൃദയവിശാലതയ്ക്കോ മുകളിലാണ് അവർക്ക് മതം ഭക്ഷണതിലും, വസ്ത്രത്തിലും, സംസ്കാരത്തിലും, ഭാഷയിലും അത് കലർത്തിയല്ലാതെ അവർക്ക് മുന്നോട്ട് പോകാൻ ആവില്ല. ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കുക അപകടം അത് വളരെ അടുത്ത് എത്തിയിരിക്കുന്നു.

Post a Comment (0)
Previous Post Next Post