കേരളത്തിൽ നിന്നും ദ്രൗപതി മുർമുവിന് ലഭിച്ച ഒരു വോട്ടിന് നുറ്റി മുപ്പത്തൊമ്പതിനേക്കാൾ മൂല്യമുണ്ട്. ഇന്ത്യയുടെ രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് അഭിനന്ദനങ്ങൾ.
മുർമുവിന്റെ എളിമ നിറഞ്ഞ പശ്ചാത്തലവും, രാഷ്‌ട്രീയ- ഭരണ രംഗത്തെ മികവും നമ്മുടെ പരമോന്നത പദവിയ്‌ക്ക് കൂടുതൽ മൂല്യം നൽകും. ഇടതു- വലതു മുന്നണികളുടെ രാഷ്ട്രവിരുദ്ധ നിലപാടുകൾക്ക് എതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണത്.
