വാടിക്കൽ രാമകൃഷ്ണനെ സ്വന്തം കൈകൊണ്ടു കഴുത്തു വെട്ടി ബലി കൊടുത്ത ആൾ മുഖ്യമന്ത്രി ആയ ഈ നാട്ടിൽ നരബലി മറ്റു തരത്തിൽ നടക്കില്ല എന്നു പ്രതീക്ഷിക്കുന്ന മലയാളി വെറും ഊളയല്ലേ. പിഞ്ചു വിദ്യാർത്ഥികളുടെ മുന്നിലിട്ട് ഒരാളുടെ ശരീരം വെട്ടി നുറുക്കുന്നത് ബലിയല്ലെ. 51 വെട്ടുവെട്ടി സ്വന്തക്കാരൻ ആയിരുന്ന ഒരാളെ കൊന്നതും പാർട്ടി വിശ്വാസികൾ അല്ലായിരുന്നോ.
തങ്ങളുടെ പ്രത്യേയശാസ്ത്രത്തിനു വേണ്ടി മനുഷ്യരെ തലങ്ങും വിലങ്ങും വെട്ടി നുറുക്കി കെ- ബലി നൽകിയ ഒരു പാർട്ടിയുടെ ഭാഗമായ ഒരാൾ (സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം) ധനം കിട്ടും എന്നു വിചാരിച്ചു രണ്ടു സ്ത്രീകളുടെ കഴുത്തറത്തു, യോനി കുത്തികീറി അവിടെ നിന്നും ചോരയെടുത്തു വീടിന്റെ പലഭാഗത്തും തളിക്കുമ്പോൾ എന്തു ബെനിഫിറ്റ് ആണ് പ്രതീക്ഷിക്കുന്നത്. രണ്ടും ബലിയും അർത്ഥത്തിൽ ഒന്നു തന്നെയാണ്.
ഒരു ബലിയുടെ ഉദ്ദേശം രാഷ്ട്രീയ ലാഭമാണെങ്കിൽ, മറ്റേതു സാമ്പത്തിക ലാഭമാണ്. രണ്ടും ചെയ്യുന്നത് ഒരേ സിദ്ധന്തക്കാർ. കമ്മ്യൂണിസം കേരളത്തിൽ വരുന്നതിനു മുൻപ് നമ്മുടെ നാട്ടിൽ കൊലകൾ കുറവായിരുന്നു, അഥവാ ഒരു കൊല നടന്നാൽ പാട്ടു പുസ്തകം ഇറങ്ങുന്ന നാടായിരുന്നു. സമൂഹ മനഃസാക്ഷി ഞെട്ടി വിറക്കുന്നത് കൊണ്ടാണല്ലോ പാട്ട് പുസ്തകം ഉണ്ടാകുന്നത്? ഇന്നോ കൊലകൾ ആസ്വദിക്കുകയാണ് മലയാളി? ആരാണ് ഇങ്ങനെയൊരു സംസ്ക്കാരം സൃഷ്ടിച്ചത്? ചോദ്യം ദൈവത്തിന്റെ സ്വന്തം നാടിനോടാണ്?
നമ്മളുടെ ഭാഷ എത്ര സംസ്ക്കാര സമ്പന്നമായിരുന്നു. ഒന്നിനെയും ദുഷിക്കുന്ന ഭാഷ ആയിരുന്നില്ല നമ്മുടെ മലയാളം. എത്ര കഠിനമായ വെയിൽ അല്ലെങ്കിൽ മഴ ആയിരുന്നാലും നമ്മൾ "നല്ല വെയിൽ" അല്ലെങ്കിൽ "നല്ല മഴ"എന്നല്ലേ പറഞ്ഞിരുന്നത്. എന്നാൽ സാഹിത്യത്തിൽ ഹിന്ദുക്കളെ അപമാനിക്കാൻ മീശ പോലുള്ള അശ്ലീലങ്ങൾക്ക് അംഗീകാരം കൊടുത്തതോടെ ഇനി കഠിനമായ വെയിലിനെ "ഊമ്പിയ" വെയിൽ എന്നു കുട്ടികൾക്ക് വിശേഷിപ്പിക്കാം. ഇന്നലെ "ഊമ്പിയ"മഴ കാരണം സാറെ എനിക്ക് സ്കൂളിൽ വരാൻ പറ്റിയില്ല എന്നു നമ്മുടെ കുട്ടികൾ നാളെ പറയും തീർച്ച.
കാരണം വയലാർ അവാർഡ് "മീശ" എന്ന അശ്ലീലത്തിനു കൊടുത്തു നമ്മുടെ കാരണവണ്മാർ മാതൃക കാണിച്ചല്ലോ എല്ലാത്തിനും മാതൃകയായി നമ്മുടെ പുരോഗമനക്കാർ ഉണ്ടല്ലോ. ദൈവത്തിന്റെ നാടിനെ അവരെല്ലാം കുടി ചെകുത്താന്റെ നടാക്കി. ഹിന്ദു വിശ്വാസങ്ങൾ എല്ലാം അപരിഷ്ക്കൃതമാണ് ഇസ്ലാമിലൂടെ മോചനം എന്ന പുതിയ മുറവിളി സ്വീകരിച്ച സഖാവാണ് നരബലി നടത്തിയത് എന്നും ഓർക്കണം. കമ്മ്യൂണിസ്റ്റ്- ജിഹാദി ഐക്യത്തിന്റെ ഒരു ഉൽപ്പന്നം കൂടിയാണ് ഈ നരബലി എന്നും ശ്രദ്ധേയമാണ്.