ജീവിക്കാൻ യാതൊരു വഴിയുമില്ല.. വിഷ്ണു പ്രിയ എന്ന 17കാരി പട്ടിണിയും, പ്രാരാബ്ദവും കാരണം കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയൻ- രാധിക ദമ്പതികളുടെ മകൾ വിഷ്ണു പ്രിയയാണ് മരിച്ചത്.
ഇടതു- ജിഹാദികളുടെ സ്വരത്തിൽ പറഞ്ഞാൽ "സവർണ്ണ ഫാഷിസ്റ്റ്, ബൂർഷ്വാ ബ്രാഹ്മണിക്കൽ" കുടുംബത്തിൽ ജനിച്ചിട്ടും ഒരു നേരത്തെ ആഹാരത്തിന് വക കണ്ടെത്താൻ പാടുപെടുന്ന ഈ പെൺക്കുട്ടിയെ ഇവിടുത്തെ മാധ്യമങ്ങളും, ഭരണകൂടവും കണ്ടില്ല. അല്ല, കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു.
വാടക വീട്ടിൽ താമസിക്കുന്ന, ഭിന്നശേഷിക്കാരും, അസുഖ ബാധിതരുമായ മാതാപിതാക്കളേയും, അനുജനെയും പോറ്റാൻ ഈ കൊച്ചു പെൺക്കുട്ടി ഒരുപാട് കഷ്ടപ്പെട്ടു. അവൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ഈ കുടുംബഭാരം.
നിരാശയും, ദുഃഖവും ഭാവിയെ കുറിച്ചുള്ള ആകുലതകളും വല്ലാതെ അലട്ടിയ ഏതോ നിമിഷത്തിൽ എല്ലാം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചു. ന്യുനപക്ഷ സംവരണമെന്ന പേരിൽ അർഹിക്കുന്നതിലും കൂടുതൽ സ്വന്തമാക്കി, പിന്നെയും മുറവിളി കൂട്ടുന്ന മത മൗലികവാദികൾ ഇവിടെ തടിച്ചു കൊഴുക്കട്ട. ഇവരെ പോലുള്ള ദരിദ്ര നാരായണന്മാരായ 'സവർണ്ണ ഫാഷിസ്റ്റ് ബ്രാഹ്മണർ ചത്തു തുലയട്ടെ.'
ഒരു നേരത്തെ അന്നത്തിനു വേണ്ടി തെരുവിൽ ഉണ്ണിയപ്പം വിറ്റായിരുന്നു വിഷ്ണു പ്രിയ ഭിന്നശേഷിക്കാരായ മാതാപിതാക്കളും, അഞ്ചാം ക്ലാസുകാരനായ സഹോദരൻ ശിവപ്രിയനും അടങ്ങുന്ന കുടംബത്തെ സംരക്ഷിച്ചിരുന്നത്. "ഈ ലോകം നിനക്കുള്ളതല്ല മോളെ... നീ ദൈവങ്ങളോടൊപ്പം ചേർന്നു നിൽക്കും.
ആദരാഞ്ജലികൾ മോളെ..