ലെഷ്ക്കർ-ഇ-തൊയ്ബയേയും പിന്നിലാക്കിയാണ് കമ്മ്യൂണിസ്റ്റുകൾ ഈ സ്ഥാനം നിലനിർത്തിയത്.


 ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന, ഓസ്ട്രേലിയ ആസ്ഥാനമായ സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്. ഒരു ദശാബ്ദത്തിലേറെയായി അവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് ഗ്ലോബൽ ടെററിസം ഇൻഡക്സ്. അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകര സംഘടനകളുടെ ഒരു പട്ടികയുണ്ട്. 

ഈ പട്ടികയിൽ പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് കേട്ടാൽ ഒരു പക്ഷെ കേരളത്തിലെ ജനങ്ങൾ അത്ഭുതപ്പെടില്ല, പേര്: Communist Party of India. ലെഷ്ക്കർ-ഇ-തൊയ്ബയേയും പിന്നിലാക്കിയാണ് കമ്മ്യൂണിസ്റ്റുകൾ ഈ സ്ഥാനം പിടിച്ചടക്കിയത്. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് ഒന്നാം സ്ഥാനം തന്നെ നില നിർത്തിപ്പോരുന്നു.

റിപ്പോർട്ടിന്റെ ലിങ്ക്:
https://www.visionofhumanity.org/wp-content/uploads/2023/03/GTI-2023-web.pdf

Post a Comment (0)
Previous Post Next Post